Cancel Preloader
Edit Template

Tags :കൊല്ലം

Kerala

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി

മലപ്പുറം: കാണാതായ യുവതിയെയും മക്കളെയും കൊല്ലത്ത് കണ്ടെത്തി. പൈങ്കണ്ണൂര്‍ സ്വദേശി ഹസ്‌ന ഷെറിന്‍ (27), അഞ്ച്, മൂന്ന് വയസ്സുള്ള മക്കള്‍ എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായിരുന്നത്. സംഭവത്തില്‍ കുറ്റിപ്പുറം പൊലിസിന്റെ അന്വേഷണം നടക്കവെയാണ് ഹസ്‌നയെ കൊല്ലത്ത് കണ്ടെത്തിയത്. കൊല്ലത്തെ ഗാന്ധി ഭവന്‍ വൃദ്ധസദനത്തില്‍നിന്നും കുടുംബത്തിന് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. യുവതിയെയും കുട്ടികളെയും തിരികെ എത്തിക്കാന്‍ കുടുംബവും പൊലിസും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.Read More