Cancel Preloader
Edit Template

ഗ്യാന്‍വാപി വിധിക്കെതിരായ ഹർജി ഇന്ന് സുപ്രിം കോടതിയില്‍

 ഗ്യാന്‍വാപി വിധിക്കെതിരായ ഹർജി ഇന്ന് സുപ്രിം കോടതിയില്‍

ഗ്യാന്‍വാപി മസ്ജിദിന്റെ തെക്കേ നിലവറയില്‍ പൂജ അനുവദിച്ച കീഴ്‌കോടതി വിധി ശരിവെച്ച അലഹബാദ് ഹൈകോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് (തിങ്കളാഴ്ച) പരിഗണിക്കും. മസ്ജിദ് പരിപാലിക്കുന്ന അന്‍ജുമന്‍ ഇന്‍തിസാമിയ കമ്മിറ്റി നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പരിഗണനക്കെത്തുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *