Cancel Preloader
Edit Template

ഇനി പരീക്ഷ ചൂട്; ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്ന് ആരംഭിക്കും

 ഇനി പരീക്ഷ ചൂട്; ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്ന് ആരംഭിക്കും

കേരളത്തിൽ ഇന്നു മുതൽ ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കമാകും.2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാർഥികൾ ഹയർസെക്കൻഡറി പരീക്ഷയെഴുതും.57, 707 വിദ്യാർത്ഥികളാണ്വിഎച്ച് എസ് ഇയിൽ പരീക്ഷ എഴുതുന്നത്.ഗൾഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ജനുവരി 26നാണ് പരീക്ഷ അവസാനിക്കുക. ഉത്തര പേപ്പർ പ്രതിസന്ധി പരിഹരിച്ചു.വിദ്യാർത്ഥികൾക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവ സ്‌കൂളുകളിൽ പരീക്ഷാ ഭവന്റെ നേതൃത്വത്തിൽ വിതരണം പൂർത്തിയായി.

Related post

Leave a Reply

Your email address will not be published. Required fields are marked *