Cancel Preloader
Edit Template

സ്വയം പെട്രോളൊഴിച്ചു തീകൊളുത്തി കോഴിക്കോട്ട് ഗൃഹനാഥൻ മരിച്ചു

 സ്വയം പെട്രോളൊഴിച്ചു തീകൊളുത്തി കോഴിക്കോട്ട് ഗൃഹനാഥൻ മരിച്ചു

കോഴിക്കോട്∙ സ്വയം പെട്രോളൊഴിച്ചു തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു. മുക്കം മണാശ്ശേരി മുതുകുറ്റി മറ്റത്തിൽ ആനന്ദൻ (49) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് തീകൊളുത്തിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. ഇന്നു പത്തരയോടെയാണ് മരിച്ചത്. ഭാര്യ: അനിത. മകൻ: അശ്വിൻ.
(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Related post

Leave a Reply

Your email address will not be published. Required fields are marked *