Cancel Preloader
Edit Template

എറണാകുളം കാക്കനാട് തട്ടുകടയില്‍ കത്തിക്കുത്ത്

 എറണാകുളം കാക്കനാട് തട്ടുകടയില്‍ കത്തിക്കുത്ത്

കാക്കനാട്ടെ തട്ടുകടയില്‍ കത്തിക്കുത്ത്. ഒരാള്‍ക്കു പരുക്ക്. തട്ടുകട ഉടമ സന്തോഷിനാണ് ആക്രമണത്തില്‍ കുത്തേറ്റത്.

ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷ് ഗുരുതരാവസ്ഥയിലാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *