കേരളത്തിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ സ്കൂളിൽ വാട്ടർ സംവിധാനത്തിന് തുടക്കം.ക്ലാസ്സ് സമയത്ത് കുട്ടികള്‍ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയില്‍ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഓരോ ദിവസവും കുട്ടികള്‍ക്ക് വെള്ളം കുടിക്കാനായി മാത്രം രാവിലെയും ഉചയ്ക്കും സ്കൂളുകളില്‍ പ്രത്യേകം ബെല്‍ മുഴങ്ങും. രാവിലെ 10.30നും ഉച്ചയ്ക്ക് രണ്ട് മണിക്കുമായിരിക്കും വാട്ടര്‍ ബെല്‍ ഉണ്ടാവുക. ബെല്‍ മുഴങ്ങിക്കഴിഞ്ഞാല്‍ അഞ്ച് […]Read More
dailyvartha.com
16 February 2024
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട്. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട്. സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം ജില്ലയിൽ 37°C വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ […]Read More
Kerala
Weather
ചൂട് കൂടുന്നു; വാഹനങ്ങള്‍ അഗ്നിക്കിരയാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.. മോട്ടോർ
dailyvartha.com
12 February 2024
കേരളത്തില്‍ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വാഹനങ്ങള്‍ അഗ്നിക്കിരയാകാമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. വേനല്‍ക്കാലത്ത് വാഹനങ്ങള്‍ അഗ്നിക്കിരയാകുന്നത് അപൂര്‍വമല്ലെന്നും ഈ അവസ്ഥ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ എം വി ഡി വ്യക്തമാക്കുന്നത്.അഗ്നിബാധയ്ക്ക് സാധ്യത നല്കുന്ന ഘടകങ്ങള്‍ ഒഴിവാക്കുക എന്നതാണ് ഇതിന് പ്രാഥമികമായി ചെയ്യേണ്ടതെന്നും മറ്റ് പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയെന്നും എം വിഡിയുടെ പോസ്റ്റില്‍ പറയുന്നു.എം വി ഡിയുടെ പോസ്റ്റ് ഇങ്ങനെ ചൂടു കൂടുന്നു……വാഹനങ്ങളിലെ അഗ്നിബാധയും……. വേനല്‍ കടുക്കുകയാണ് സ്വാഭാവികമായും അന്തരീക്ഷ […]Read More
dailyvartha.com
31 January 2024
സൗദി അറേബ്യയില്‍ മഴയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ സൗദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവ് ആഹ്വാനം ചെയ്തു. മഴ കുറവുള്ള കാലങ്ങളില്‍ രാജ്യത്തെ മസ്ജിദുകളില്‍ വച്ച് പ്രത്യേക നിസ്കാരം നടക്കാറുണ്ട്. പ്രവാചകന്റെ കാലം മുതല്‍ രാജ്യത്ത് മഴയ്ക്ക് വേണ്ടിയുള്ള നിസ്കാരം നടന്നുവരുന്നു.രാജ്യത്തെ ജനങ്ങളോട് നാളെ വ്യാഴാഴ്ച മഴക്കു വേണ്ടിയുള്ള പ്രത്യേക നിസ്കാരം നിര്‍വഹിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പള്ളികളില്‍ വ്യാഴാഴ്ച രാവിലെ സുബ്ഹി നിസ്കാരത്തിനു ശേഷം മഴക്കു […]Read More
dailyvartha.com
30 January 2024
കടുത്ത ചൂടിൽ വെന്തുരുകി കൊല്ലം ജില്ല. പുനലൂരിൽ രേഖപ്പെടുത്തിയ ചൂട് 36 ഡിഗ്രിയാണ്. കഴിഞ്ഞ 23ന് 36.8 ഡിഗ്രി ചൂടാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. ഈയാഴ്ച ശരാശരി 35 മുതൽ 36 ഡിഗ്രിക്ക് മുകളിൽ വരെ വിവിധ ദിവസങ്ങളിൽ പകൽ സമയത്ത് ചൂട് അനുഭവപ്പെട്ടു.നഗരത്തിലെ പ്രധാന കാഴ്ചയായ തൂക്കുപാലം സന്ദർശിക്കാൻ എത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ 38,39 ഡിഗ്രി വരെ പുനലൂരിൽ ചൂട് അനുഭവപ്പെട്ടിരുന്നു. പുലർച്ചെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില കഴിഞ്ഞ ദിവസങ്ങളിൽ 16 ഡിഗ്രി […]Read More
dailyvartha.com
29 January 2024
മൂന്നാറിൽ വീണ്ടും അതിശൈത്യം. കഴിഞ്ഞ ദിവസം രാവിലെ താപനില പൂജ്യം ഡിഗ്രിയിലെത്തിയിരുന്നു. ഗുണ്ടുമല അപ്പര്‍ ഡിവിഷന്, കടുകുമുടി എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഇത് ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ്. ഇന്നലെ പുലര്‍ച്ചെ മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, നടയാര്‍ എന്നിവിടങ്ങളില്‍ 4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.സാധാരണ ഒക്ടോബറിലാണ് ശൈത്യകാലം ആരംഭിക്കുന്നത്. എന്നാല്‍ ഇത്തവണ ഇത് ഏറെ വൈകി ജനുവരി […]Read More
dailyvartha.com
25 January 2024
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജനുവരി ഒന്നു മുതൽ ജനുവരി 25 വരെയുള്ള ശീതകാല മഴയുടെ കണക്കിൽ കേരളത്തിൽ 890% കൂടുതൽ മഴ ലഭിച്ചു. ഈ കാലയളവിൽ കേരളത്തിൽ ആകെ ലഭിക്കേണ്ട മഴ 5.9 mm ആണ്. എന്നാൽ 58.4 mm മഴ ലഭിച്ചു. അതായത് 890% അധിക മഴ ലഭിച്ചു. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ 14.5 mm മഴ ലഭിക്കേണ്ടത് 156.2mm മഴ ലഭിച്ചു. 977% അധിക മഴ കിട്ടി. ജനുവരി ഒന്നു മുതൽ ഫെബ്രുവരി […]Read More
dailyvartha.com
25 January 2024
പ്രകൃതിദുരന്തങ്ങൾ മൂലം ഭക്ഷ്യസുരക്ഷ മുൻപ്തന്നെ അവതാളത്തിലായ അഫ്ഗാനിസ്ഥാന് വലിയ ഭീഷണിയായി വെട്ടുകിളികൾ . കടുത്ത വെട്ടുകിളി ഭീഷണി നേരിടുന്ന അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യയും എത്തി.ഇറാനിലെ ഛബ്രഹാർ തുറമുഖം വഴി 40,000 ടൺ മാലതിയോൺ കീടനാശിനിയാണ് അഫ്ഗാന് ഇന്ത്യ നൽകിയത്. വെട്ടുകിളികൾക്കെതിരെ ഏറെ ഫലപ്രദമായ കീടനാശിനിയാണ് മാലതിയോൺ. എന്താണ് വെട്ടുകിളികൾ? ഇവയെ നമുക്ക് നേരിടാൻ പറ്റുമോ? വെട്ടുക്കിളികള്‍ മനുഷ്യരെ കടിക്കുകയോ കുത്തുകയോ ഇല്ല, പക്ഷേ ഒട്ടേറെ പേരെ കനത്ത ദാരിദ്ര്യത്തിലേക്കു തള്ളിവിടാൻ ഇവയ്ക്ക് കഴിവുണ്ട്.പുരാതന കാലഘട്ടം മുതൽ മനുഷ്യന് […]Read More
dailyvartha.com
21 January 2024
രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ നടക്കുന്ന അയോധ്യയിൽ നാളെ കടുത്ത തണുപ്പും മൂടൽമഞ്ഞും അനുഭവപ്പെടും.അയോധ്യ ഉൾപ്പെടെ ഉത്തരേന്ത്യക്ക് മുകളിൽ ജെറ്റ് സ്ട്രീം സാന്നിധ്യം തുടരുന്നത് മൂലമാണ് ഉത്തരേന്ത്യയിൽ കൊടും ശൈത്യം അനുഭവപ്പെടുന്നത്.അയോധ്യ ഉൾപ്പെടുന്ന മേഖലക്ക് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 12.6 കിലോമീറ്റർ ഉയരത്തിൽ 130 മുതൽ 140 വരെ നോട്ടിക്കൽ മൈൽ വേഗതയിലാണ് ജെറ്റ് സ്ട്രീം എന്ന കാറ്റിന്റെ പ്രവാഹം ഉള്ളത്.കാറ്റിൻ്റെ തണുപ്പ് 8.6 ഡിഗ്രിയാകും. അന്തരീക്ഷത്തിലെ ആർദ്രത 95%. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ മൂന്ന് കിലോമീറ്റർ […]Read More
dailyvartha.com
20 January 2024
ഉത്തരേന്ത്യയിൽ അതിശക്തമായ ശൈത്യ തരംഗം തുടരുന്നു. അടുത്ത അഞ്ചുദിവസം കൂടെ മൂടൽമഞ്ഞ് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അതിശക്തമായ തണുപ്പും മൂടൽമഞ്ഞും ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് ഹിമാചൽ, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ആണ് ശൈത്യം കനക്കുന്നത്. മൂടൽ മഞ്ഞിനെ തുടർന്ന് റെയിൽ വ്യോമ ഗതാഗതം വിവിധ ഇടങ്ങളിൽ താറുമാറായി. കാഴ്ചാ പരിധി കുറയുന്ന സാഹചര്യത്തിൽ റോഡ് യാത്രികരോടും ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മൂടൽമഞ്ഞ് പലയിടത്തും കാഴ്ച മറയ്ക്കാൻ ഇടയാക്കിയതിനാൽ, […]Read More