തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഐ.ആര്.- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി(നിസ്റ്റ്) യുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച്ച [ മാർച്ച് 26] ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് കോണ്‍ക്ലേവ് നടക്കും. രാവിലെ 10 മണി മുതല്‍ പാപ്പനംകോട് സി.എസ്.ഐ.ആര് – നിസ്റ്റ് ആസ്ഥാനത്തെ ഭട്ട്നഗര്‍ ഓഡിറ്റോറിയത്തിലാണ് കോണ്‍ക്ലേവ് നടക്കുക.ബയോമെഡിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുന്നതിനും മാലിന്യ സംസ്കരണത്തിനുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് കോൺക്ലേവ് വിഭാവനം ചെയ്തിരിക്കുന്നത്. […]Read More
Breaking News
Trending News
dailyvartha.com
7 March 2024
സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന എന്‍എഫ്ടി ലോകത്തേക്കാണ് മമ്മൂട്ടി കടന്നു ചെല്ലുന്നത്. ജാതി രാഷ്ട്രീയം പറഞ്ഞ് മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിന്റെ ഡിഎന്‍എഫ്ടി പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി ഡിഎന്‍എഫ്ടി ഡയറക്ടര്‍ സുഭാഷ് മാനുവലിന് ആദ്യ ടോക്കണ്‍ കൈമാറി. സംവിധായിക രത്തീന, […]Read More
dailyvartha.com
29 February 2024
ഇനി എത്ര പഴക്കമുള്ള ചാറ്റുകളും വീണ്ടെടുക്കാം. ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ഡേറ്റ് ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ കഴിയുന്ന അപ്ഡേഷന്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. പഴയ ചാറ്റുകള്‍ ഇനി എളുപ്പം കണ്ടെത്താം. ഡേറ്റ് ഉപയോഗിച്ച് പഴയ ചാറ്റുകള്‍ തിരഞ്ഞ് കണ്ടെത്താന്‍ കഴിയുന്ന ഫീച്ചര്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് പ്രഖ്യാപിച്ചത്. നിലവില്‍ […]Read More
dailyvartha.com
17 February 2024
ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS ഭ്രമണപഥത്തിൽ. ജിഎസ്എൽവി എഫ് 14 റോക്കറ്റ് മൂന്ന് സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കി. ദൗത്യം വിജയകരമാണെന്നും ഇൻസാറ്റ് ത്രീ ഡിഎസ് നൂതന സങ്കേതങ്ങളുള്ള സാറ്റലൈറ്റാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പ്രതികരിച്ചു. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. 18.7 മിനിറ്റുകൾ കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. കാലാവസ്ഥാപ്രവചനത്തിൽ കൂടുതൽ കൃത്യത ആർജ്ജിക്കുകയാണ് INSAT-3DSന്റെ ലക്ഷ്യം. നിലവിൽ INSAT 3D, INSAT 3DR, ഓഷ്യൻ സാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് ഇന്ത്യ […]Read More
dailyvartha.com
17 February 2024
ഇൻസാറ്റ്-3DS ഉപഗ്രഹം വിക്ഷേപിക്കാൻ തയ്യാറായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO). ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ യാത്രയിൽ ഒരു പുതിയ അധ്യായം കുറിക്കുന്ന ഈ സുപ്രധാന ദൗത്യം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ (Satish Dhawan Space Centre) നിന്ന് (SDSC-SHAR) വൈകുന്നേരം 5:35 ന് വിക്ഷേപിക്കും. നിലവിലുള്ള ഇൻസാറ്റ്-3D, ഇൻസാറ്റ്-3DR ഉപഗ്രഹങ്ങളുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള, അത്യാധുനിക കാലാവസ്ഥാ ഉപഗ്രഹമാണ് ഇൻസാറ്റ്-3DS.കൂടുതൽ കൃത്യമായ കാലാവസ്ഥാ പ്രവചനത്തിനും ദുരന്ത മുന്നറിയിപ്പ് കഴിവുകൾക്കും ഗണ്യമായ സംഭാവന […]Read More
dailyvartha.com
20 January 2024
ചന്ദ്രനിൽ ബഹിരാകാശ പേടകം സ്ഥാപിക്കുന്ന അഞ്ചാമത്തെ രാജ്യം എന്ന നേട്ടം ജപ്പാൻ കൈവരിച്ചത് ഏറെ പ്രതീക്ഷയോടെയാണ്. എന്നാൽ ദൗത്യം വിജയം കാണില്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്താണ് ജപ്പാൻ ബഹിരാകാശ ഏജൻസിക്കുമുന്നിൽ വില്ലനായത്? രണ്ട് ചാന്ദ്ര ദൗത്യങ്ങൾ പരാജയപ്പെട്ടശേഷമാണ് ജപ്പാന് എയ്റോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സി ഇപ്പോഴത്തെ ചാന്ദ്രദൗത്യം വിജയകരമാക്കിയത്. സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ മൂണ്‍ (സ്ലിം) എന്ന പേടകം ചന്ദ്രന്റെ മധ്യരേഖയിൽനിന്ന് 100 മീറ്റര്‍ (330 അടി) അകലെയാണ് ലാൻഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ […]Read More
dailyvartha.com
19 January 2024
സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗ്യാലക്സി എസ്24 അള്‍ട്ര വിപണിയിലേക്ക്. ഏറ്റവും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഗ്യാലക്സി എസ്24 അള്‍ട്രയുടെ വരവ്. കഴിഞ്ഞ ദിവസമാണ് കമ്പനി ഫോണ്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. സ്നാപ്ഡ്രാഗണ്‍ 8 ജനറേഷന് 3 എസ്ഒസിയിലാണ് ഫോണ്‍ പ്രവർത്തിക്കുന്നത്. ബേസ് വേരിയന്റിന് 1.29 ലക്ഷം രൂപയാണ് വില.ഇന്ത്യയ്ക്ക് പുറത്തുള്ള പല രാജ്യങ്ങളിലും ഫോണിന്റെ വിലയില്‍ വലിയ ഇടിവുണ്ട്. ഇന്ത്യയിലും ഫോണിന് ചില കിഴിവുകള്‍ ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. 22,000 രൂപ വരെ കിഴിവ് ലഭിച്ചേക്കാം.ഗ്യാലക്സി എസ്24 അള്‍ട്രയുടെ […]Read More
dailyvartha.com
19 January 2024
സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ്ങിനെ പിന്നിലാക്കി ആപ്പിൾ. സാംസങ്ങിനെ വിൽപ്പനയിൽ 12 വർഷത്തെ മാർക്കറ്റിംഗ് പിന്നിലാക്കി ആപ്പിളിന്റെ പുതിയ ചുവടുവയ്പ്പ്. 2010 ന് ശേഷം ആദ്യമായാണ് ആപ്പിൾ സ്മാർട്ട് ഫോൺ വില്പനയിൽ സാംസങ് ഭീമനെ പിന്തള്ളുന്നത്. ആപ്പിൾ വ്യവസായത്തിൽ ഒന്നാം സ്ഥാനം വിപണിയിൽ നേടിയ ആപ്പിളിന് ആവശ്യക്കാർ ഏറെയാണ്. 2023ൽ ആഗോളതലത്തിൽ സ്മാർട്ട്ഫോൺ വിപണി വെല്ലുവിളികൾ നേരിട്ട വർഷമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഫോൺ കയറ്റുമതിയിൽ 3.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത് വർഷം പകുതി കഴിഞ്ഞപ്പോൾ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു, […]Read More
dailyvartha.com
17 January 2024
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന പ്രോജക്ടിലേക്ക് താൽകാലിക നിയമനത്തിന് വാക്- ഇൻ-ഇന്റർവ്യൂ നടത്തും. നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ ഒഴിവുകളാണുള്ളത്. നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ B.Tech/ B.E (CS/IT)/ MCA, നെറ്റ് വർക് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. CCNA, RHCE, MSCE സർട്ടിഫിക്കേഷനുകൾ അഭിലഷണീയം. അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ 3 വർഷ Engineering Diploma in […]Read More
dailyvartha.com
30 June 2019
കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ നാലുവര്‍ഷത്തോളമായി അടഞ്ഞു കിടന്ന വീട്ടില്‍നിന്ന് അഞ്ച് മനുഷ്യരുടെയും ഒരു വളര്‍ത്തുമൃഗത്തിന്റെയും അസ്ഥികൂടങ്ങള്‍ കണ്ടെത്തി. വീട്ടില്‍ താമസിച്ചവരെന്നു കരുതപ്പെടുന്ന കുടുംബാംഗങ്ങളുടെ അസ്ഥികൂടങ്ങളാണ് കണ്ടെടുത്തത്. അടഞ്ഞു കിടന്ന വീടിന്റെ ഗേറ്റ് തുറന്ന് മദ്യ ലഹരിയില്‍ അകത്തു കയറിയ ആളാണ് അസ്ഥികൂടങ്ങള്‍ ആദ്യം കണ്ടത്. പേടിച്ചു നിലവിളിച്ചു പുറത്തേക്കോടിയ ഇദ്ദേഹം രണ്ടു ദിവസം കഴിഞ്ഞാണ് വിവരം പുറത്തു പറഞ്ഞത്. ഇതിനിടയില്‍ ഇതുവഴി പ്രഭാത സവാരിക്ക് പോകുന്നവര്‍ വ്യാഴാഴ്ച വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് പോലീസിനെ വിവരം […]Read More