ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. നാലാംദിനം അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയെങ്കിലും ആദ്യം ഇന്ത്യയെ ഇംഗ്ലീഷ് ബൗളര്‍മാര്‍ വട്ടംകറക്കി. ശുഭ്മന്‍ ഗില്ലിന്റെയും ധ്രുവ് ജുറെലിന്റെയും ചെറുത്തുനില്‍പ്പാണ് രക്ഷിച്ചത്. അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. ഒരു ടെസ്റ്റ് മത്സരം ബാക്കി നില്‍ക്കേയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. സ്കോര്‍: ഇംഗ്ലണ്ട് 353, 145. ഇന്ത്യ 307, അഞ്ചിന് 192. 124 പന്തില്‍ 52 റണ്‍സെടുത്ത് ഗില്ലും 77 പന്തില്‍ 39 […]Read More
dailyvartha.com
24 February 2024
കര്‍ണാടകയില്‍ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്സാല കെ (34) ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത് സോണ്‍ ടൂര്‍ണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെ ബംഗളുരുവിലെ ആര്.എസ്.ഐ മൈതാനത്തുവച്ചാണ് ഹെയ്സാലയ്ക്ക് ഹൃദയാഘാതമുണ്ടായത്. തമിഴ്നാടിനെതിരായ മത്സരത്തില്‍ വിജയിച്ചതിനു പിന്നാലെ ടീമംഗങ്ങളോടൊപ്പം വിജയാഘോഷത്തിനെത്തിയ ഹൊയ്സാലയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും പിന്നാലെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. മറ്റു ടീമംഗങ്ങള്‍ സി.പി.ആര് ഉള്‍പ്പെടെയുള്ള പ്രാഥമികശുശ്രൂഷ നല്കി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മത്സരത്തില്‍ ഒരു റണ്‍സിനാണ് കര്‍ണാടക ജയിച്ചത്. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ […]Read More
dailyvartha.com
15 February 2024
മുംബൈയില്‍ നടന്ന ചടങ്ങില്‍ എനിഗ്മാറ്റിക് സ്മൈല്‍ ബ്രാന്‍ഡ് അംബാസഡര്‍ എം.എസ് ധോണി സിംഗിള്‍.ഐഡി ആപ്പ് അവതരിപ്പിച്ചു. എനിഗ്മാറ്റിക് സ്മൈല്‍ ഗ്ലോബല്‍ സി.ഇ.ഒ ബിഷ് സ്മീര്‍, ഡയറക്ടര്‍ സുഭാഷ് മാനുവല്‍ എന്നിവര്‍ പങ്കെടുത്തു. 2023ലെ ഐ.പി.എല്ലിനിടെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവസ്കറിന്റെ ഷര്‍ട്ടില്‍ ഒപ്പിട്ടതിന് സമാനമായ രീതിയില്‍ ഈ ചടങ്ങിനിടെയും ധോണി മലയാളിയായ മനുവേലെന്ന്റെ ഷര്‍ട്ടില്‍ ഒപ്പിട്ട് കൗതുകമായി. സര്‍വ്വത്ര ടെക്നോളജീസുമായാണ് സിംഗിള്‍.ഐഡി ഏറ്റവും പുതുതായി കൈകോര്‍ക്കുന്നത്. രാജ്യത്തെ അറുന്നൂറ് ബാങ്കുകളുമായി വ്യാപാരബന്ധമുള്ള സര്‍വ്വത്ര ടെക്നോളജിയുമായുള്ള സഹകരണത്തോടെ ഈ […]Read More
dailyvartha.com
8 February 2024
ഫെബ്രുവരി 11ന് നടക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാരത്തണ്‍ റൂട്ട് അനാവരണം ചെയ്തു. 42.195 കി.മീ മാരത്തണ്‍, 21.097 കി.മീ ഹാഫ് മാരത്തണ്‍, 10 കി.മീ, 3 കി.മീ ഗ്രീന്‍ റണ്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ ഇത്തവണ ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി 1.3 കിലോമീറ്റര്‍ സ്പെഷ്യല്‍ റണ്‍ നടക്കും. വെള്‍ഡ് അത്ലറ്റിക്സ് അംഗീകൃത റൂട്ടിലാണ് മാരത്തണ്‍ നടക്കുക. മാരത്തണ്‍ പുലര്‍ച്ചെ 4 മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഫ്ളാഗ് ഓഫ് ചെയ്യും. […]Read More
dailyvartha.com
2 February 2024
കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന് സംസ്ഥാന കായിക വകുപ്പിന്റെ പിന്തുണ. കൊച്ചി ആസ്ഥാനമായ ക്ലിയോസ്പോര്‍ട്സാണ് ഫെബ്രുവരി 11-ന് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിലൂടെ ലോക കായിക ഭൂപടത്തില്‍ കൊച്ചിക്ക് ഒരു സ്ഥാനം ലഭിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് അറിയിച്ചു. സ്പോര്‍ട്സ് കേരള ഏറെ സന്തോഷത്തോടെയാണ് മാരത്തണുമായി സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘കായിക മേഖലയിലെ എല്ലാം രംഗത്തെയും വികസനമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. മാരത്തണ്‍ പോലുള്ള […]Read More
dailyvartha.com
28 January 2024
ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ നാലാം ദിനം 231 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ 202 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്റെടുത്ത അരങ്ങേറ്റക്കാരന്‍ ടോം ഹാർട്ട്ലിയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകർത്തത്. ഒന്നാം ഇന്നിങ്സില്‍ 100 റണ്‍സിലധികം ലീഡ് നേടിയതിന് ശേഷം ഇന്ത്യ തോല്‍വി വഴങ്ങുന്നത് ആദ്യമായാണ്. 231 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ കരുതലോടെയായിരുന്നു തുടങ്ങിയത്. രോഹിത് ആക്രമിച്ചും യശസ്വി ജയ്സ്വാള്‍ പ്രതിരോധത്തിലൂന്നിയും ബാറ്റ് ചെയ്തു. എന്നാല്‍ 15 […]Read More
dailyvartha.com
25 January 2024
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഹൈദരാബാദിൽ രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുക. ഒന്‍പത് മണിക്ക് ടോസ് വീഴും. സ്പിൻ കരുത്തിൽ പ്രതീക്ഷയർപ്പിച്ച് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചുകളില്‍ ബാസ്ബോൾ ശൈലിയുടെ വിധി നിശ്ചയിക്കാനാണ് ഇംഗ്ലണ്ടിന്റെ വരവ്. വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും പരിക്കേറ്റ പേസർ മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക. കോലിക്ക് പകരം സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെയെയും ചേതേശ്വർ പൂജാരയെയും തഴഞ്ഞ് രജത് പാടിദാറിനെ ടീമിൽ […]Read More
dailyvartha.com
22 January 2024
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിരാട് കോലി പിന്മാറി. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് കോലിയുടെ പിന്മാറ്റമെന്ന് ബിസിസിഐ അറിയിച്ചു. ‘ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ടീം മാനേജ്മെന്റ്, സെലക്ടര്‍മാര്‍ എന്നിവരുമായി വിരാട് സംസാരിച്ചു, രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എല്ലായ്പ്പോഴും തന്റെ മുന്‍ഗണനയാണ്, എന്നാല്‍ വ്യക്തിരമായ, ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് കോലി വ്യക്തമാക്കി’ ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. ഈ സമയത്ത് വിരാട് കോലിയുടെ സ്വകാര്യതയെ മാനിക്കാനും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ബിസിസിഐ അഭ്യര്‍ഥിച്ചു. കോലിക്ക് […]Read More
dailyvartha.com
29 December 2023
ഒരു താരത്തിന്റെ പേര് കൊണ്ട് മാത്രം ഒരു രാജ്യം ആഗോളതലത്തില്‍ അറിയപ്പെടുമോ, അവരുടെ ദേശീയ ടീമിന് ലോകത്തിന്റെ എല്ലാ കോണിലും ആരാധകരുണ്ടാകുമോ, ബൂട്ടഴിച്ചിട്ട് അരനൂറ്റാണ്ടോളമായിട്ടും ആ താരത്തിന്റെ പേരെഴുതിയ ജേഴ്സിയണിഞ്ഞ് മൈതാനങ്ങളില്‍ പന്തു തട്ടുന്നുവരുണ്ടാകുമോ, ഉണ്ട് എന്നാണ് ഉത്തരം. ആ താരത്തിന്റെ പേര് എഡ്സണ് ആരാന്റസ് ഡൊ നാസിമെന്റൊ. ലോകം അവനെ സ്നേഹത്തോടെയും ആദരവോടെയും ആരാധനയോടെയും വിളിച്ചു, പെലെ. ഫുട്ബോളിന്റെ രാജാവെന്നും ഇതിഹാസമെന്നുമൊക്കെ വാഴ്ത്തപ്പെടുന്ന ബ്രസീലിന്റെ ഫുട്ബോള്‍ പര്യായം ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. അർബുദ ബാധയെത്തുടർന്നും […]Read More
dailyvartha.com
30 June 2019
2008 മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിനെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് പാകിസ്താന്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി കൈമാറല്‍ വ്യവസ്ഥ നിലനില്‍ക്കുന്നില്ലെന്ന് പാകിസ്താന് വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സാറ ബലോച് പ്രസ്താവനയില്‍ വ്യക്തമാക്കി. Black farmers in the US’s South— faced with continued failure their efforts to run successful farms their Read More