കളിച്ചും ചിരിച്ചും ആര്‍ത്തുല്ലസിച്ച ദിനങ്ങള്‍ക്ക് വിട. ഇനി പഠനത്തിരക്കുകളുടെ കാലം. വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. അക്ഷരമുറ്റത്തേക്ക് നാളെയെത്തുന്ന നവാഗതരെ മധുരംനല്‍കിയും വാദ്യമേളങ്ങളൊരുക്കിയും വരവേല്‍ക്കാന്‍ അവസാനവട്ട തയാറെടുപ്പുകളിലാണ് സ്കൂള്‍ അധികാരികള്‍. ‘എല്ലാം സെറ്റ്’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക പ്രചാരണവും സജീവമാണ്. പാഠപുസ്തകങ്ങളും യൂനിഫോമും ഭൂരിഭാഗവും വിതരണം ചെയ്തുകഴിഞ്ഞു. ഉച്ചഭക്ഷണത്തിനുള്ള അരിയും ഇന്നലെ എത്തി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് എളമക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് […]Read More
dailyvartha.com
2 June 2024
മാസങ്ങള്‍ പിന്നിട്ടിട്ടും ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാതെ പ്രയാസങ്ങള്‍ അനുഭവിക്കുകയാണ് കേരളത്തിലെ ഒരു കൂട്ടം അധ്യാപകര്‍. വിവിധ ജില്ലകളിലെ സര്‍ക്കാര്‍ സ്കൂളുകളിലും അംഗീകൃത സ്വകാര്യ സ്കൂളുകളിലും സൃഷ്ടിക്കപ്പെടുന്ന അധിക തസ്തികകളിലേക്കാണ് ദിവസ വേതന നിരക്കില്‍ അധ്യാപകരെ നിയമിക്കുന്നത്.സര്‍ക്കാര്‍ സ്കൂളുകളില്‍ നിയമിതരാവുന്ന അധ്യാപകര്‍ക്ക് വളരെ പെട്ടെന്ന് തന്നെ ശമ്പളം ലഭിക്കുമ്പോള്‍ സ്വകാര്യ അംഗീകൃത വിദ്യാലയങ്ങളില്‍ ചേരുന്ന അധ്യാപകര്‍ക്കാണ് പ്രയാസം നേരിടേണ്ടി വരുന്നത്. ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് ദിവസം 155 രൂപ വച്ചാണ് ശമ്പളം നല്‍കുന്നത്. എന്നാല്‍ ഇവരില്‍ പലര്‍ക്കും […]Read More
dailyvartha.com
2 June 2024
ഹെല്മെറ്റിനുള്ളില് പെരുമ്പാമ്പിന് കുഞ്ഞ്. കണ്ണൂർ പടിയൂര്‍ നിടിയോടിയിലെ കെ രതീഷിനെയാണ് (40)പാമ്പ് കടിച്ചത്. വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് മുകളില്‍വെച്ച ഹെല്‍മറ്റിലാണ് പെരുമ്പാമ്പിന് കുഞ്ഞ് ഉണ്ടായിരുന്നത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകേണ്ട തിരക്കില്‍ രതീഷ് ശ്രദ്ധിക്കാതെ പെട്ടന്ന് ഹെൽമെറ്റ് ധരിച്ചു. തലയില്‍ കടിയേറ്റപ്പോൾ ഹെല്‍മറ്റ് അഴിച്ചുനോക്കി. അകത്ത് പാമ്പാണെന്ന് കണ്ട വെപ്രാളത്തിനിടയില്‍ ഹെല്‍മറ്റ് എറിഞ്ഞു കളഞ്ഞു. ഇതേതുടർന്ന് കടിച്ച പാമ്പിനെ തിരിച്ചറിയാൻ സാധിച്ചില്ല. ഉടന്‍ ബന്ധുക്കള്‍ രതീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയ്ക്കിടയിലാണ് പെരുമ്പാമ്പാണെന്നും വിഷമില്ലാത്തതാണെന്നും മനസിലാക്കാൻ […]Read More
dailyvartha.com
2 June 2024
വീട്ടിലെ വളർത്തുപൂച്ചയെ കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ചു. പേരക്കുട്ടിയാണ് വെട്ടി പരിപ്പിച്ചത്ഇരിങ്ങാലക്കുട എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവൻ (79) നാണ് പരിക്കേറ്റത് . ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെക്കും മാറ്റുകയായിരുന്നു. പരിക്കേറ്റ കേശവനെ ശ്രീകുമാർ തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുടയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത് പ്രതിയായ ശ്രീകുമാറിനെ തടഞ്ഞു വെയ്ക്കുകയും പിന്നീട് […]Read More
dailyvartha.com
1 June 2024
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. നാല് ഏജൻസികളുടെ സർവേ ഫലങ്ങളാണ് പ്രധാനമായി പുറത്തുവന്നത്. കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ടൈംസ് നൗ-ഇടിജി, എബിപി സീവോട്ടർ, ഇന്ത്യ ടിവി-സിഎൻഎക്സ് എന്നിവയുടെ സർവേകളാണ് പുറത്തുവന്നത്. കേരളത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോട്ടർ സർവേ പ്രവചിച്ചു. യുഡിഎഫിന് 17 മുതൽ 19 സീറ്റുവരെയും എൻഡിഎക്ക് ഒന്ന് മുതൽ […]Read More
dailyvartha.com
1 June 2024
കനത്ത മഴയേത്തുടര്‍ന്ന് തൃശ്ശൂര്‍ ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്ന് നാല് ട്രെയിനുകള്‍ പുതുക്കാട് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഒല്ലൂരിനും പുതുക്കാടിനുമിടയില്‍ ശനിയാഴ്ച്ച രാവിലെ 10.30 നാണ് സംഭവം. തിരുനെല്‍വേലി പാലക്കാട് പാലരുവി എക്സ്പ്രസ്, എറണാകുളം ബംഗളൂരു ഇന്റര്‍സിറ്റി, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ്, തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് എന്നീ വണ്ടികളാണ് പിടിച്ചിട്ടിരുന്നത്. പിന്നീട് മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇതിനുപുറമേ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ വെള്ളം കയറിയതിനെ […]Read More
dailyvartha.com
1 June 2024
കിടപ്പുരോഗിയായ മകളുടെ കഴുത്തറത്തശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ നടുക്കിയ സംഭവം. നെയ്യാറ്റിന്‍കര അറക്കുന്ന് സ്വദേശി ലീല ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ലീല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നതെങ്കിലും ശനിയാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. നെയ്യാറ്റിന്‍കര പൊലിസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ലീലയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും […]Read More
dailyvartha.com
1 June 2024
ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്ത കേസില്‍ പൊലീസുകാരനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസ്. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫിനെതിരെയയാണ് നടപടി. ഇന്നലെ വൈകീട്ട് ആറോടെ ആലപ്പുഴയിലെ കളര്‍കോട്ടെ അഹലന്‍ കുഴിമന്തി എന്ന ഹോട്ടലാണ് ചങ്ങനാശ്ശേരി സ്റ്റേഷനിലെ സി.പി.ഒ ആയ ജോസഫ് അടിച്ചു തകര്‍ത്തത്. കത്തിയുമായി എത്തിയ ഇയാള്‍ ഹോട്ടലിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ബൈക്ക് ഓടിച്ച് കടക്കുള്ളിലേക്ക് കയറ്റി ഭീതി സൃഷ്ടിക്കുകയും ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന് ഹോട്ടലുകാര്‍ പറയുന്നു. മകന് രണ്ട് ദിവസം മുമ്പ് ഇവിടെ […]Read More
dailyvartha.com
1 June 2024
കൊട്ടാരക്കര താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്വാറി, മണ്ണുകടത്ത് എന്നിവയുമായി ബന്ധപ്പെട്ട് വന്‍തുക കൈക്കൂലിയായി വാങ്ങുന്നുവെന്ന കണ്ടെത്തലില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സസ്പെന്ഷന്. താല്‍ക്കാലിക ഡ്രൈവറെ പിരിച്ചുവിടുകയും ചെയ്തു. താല്‍ക്കാലിക ഡ്രൈവറെ മറയാക്കി തഹസില്‍ദാറും സംഘവും വന്‍തുകകള്‍ കൈക്കൂലിയായി വാങ്ങുന്നുവെന്ന പരാതില്‍ റവന്യൂ മന്ത്രി പി. രാജന്റെ നിര്‍ദേശ പ്രകാരം നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് നടപടി. തഹസില്‍ദാര്‍ അജികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാര്‍, ഡ്രൈവര്‍ മനോജ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ […]Read More
dailyvartha.com
1 June 2024
താമരശ്ശേരിയിൽ നടന്ന രണ്ട് അപകടങ്ങളിലായി ഏഴ് പേർക്ക് പരിക്കേറ്റു. ലോറി മറിഞ്ഞും, കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുമാണ് അപകടങ്ങളുണ്ടായത്. ചുരം രണ്ടാം വളവിന് താഴെയാണ് തടികയറ്റി ചുരം ഇറങ്ങി വരികയായിരുന്ന ലോറി മറിഞ്ഞത്. പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. ലോറിയിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു. ലോറി ഉയർത്താനുള്ള ശ്രമം ആരംഭിച്ചു. വൺ വേ ആയിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്. താമരശ്ശേരിയിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് 5 പേർക്ക് […]Read More