പാലക്കാട്: കാസര്‍കോട് സ്റ്റേഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റങ്ങള്‍ വരുത്തിയതായി റെയില്‍വേ അറിയിച്ചു. 06477 കണ്ണൂര്‍ -മംഗലാപുരം സെന്‍ട്രല്‍ സ്പെഷല്‍ എക്സ്പ്രസ്, 22114 കൊച്ചുവേളി – ലോകമാന്യതിലക് (ടി) സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 22610 കോയമ്പത്തൂര്‍- മംഗളൂരു സെന്‍ട്രല്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 16324 മംഗളൂരു സെന്‍ട്രല്‍ – കോയമ്പത്തൂര്‍ എക്സ്പ്രസ്, 22609 മംഗളൂരു സെന്‍ട്രല്‍ – കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവ ഇന്ന് 40 മിനിറ്റ് വഴിയില്‍ നിയന്ത്രിക്കും. ഓണം: സ്പെഷല്‍ […]Read More
dailyvartha.com
12 September 2024
കൊല്ലം: ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ. സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറച്ചാണ് ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. ഓണം ഉള്‍പ്പെടെയുള്ള ഉത്സവ സീസണുകളില്‍ കേരളത്തിലേക്കുള്ള യാത്രാ ദുരിതം ദുരന്തപൂര്ണമാകുന്നതിനിടെയാണ് റെയില്‍വേയുടെ വിവാദ തീരുമാനം. മറ്റുസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും ഇത് തിരിച്ചടിയാണ്. ജനുവരി മുതല്‍ തീരുമാനം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ആദ്യഘട്ടത്തില്‍ 15 ട്രെയിനുകളിലാണ് ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ഇതില്‍ കേരളത്തിലൂടെ കടന്നുപോകുന്ന എട്ട് ട്രെയിനുകള്‍ ഉള്‍പ്പെടും. തീരുമാനം […]Read More
dailyvartha.com
12 September 2024
തിരുവനന്തപുരം: എഡിജിപി എം.ആര് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് സര്‍ക്കാരില്‍ ശുപാര്‍ശ നല്‍കിയത്. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും കവടിയാറിലെ വീട് നിര്‍മ്മാണവുമുള്‍പ്പെടെ പി.വി അന്‍വര്‍ മൊഴി നല്കിയ അഞ്ച് കാര്യങ്ങളിലാകും അന്വേഷണം നടത്തുക. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിക്ക് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി നേരിട്ടാകും കേസ് അന്വേഷിക്കുക. ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിനിടയിലും ഇടതുമുന്നണിയോഗത്തില്‍ അജിത് കുമാറിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി […]Read More
dailyvartha.com
12 September 2024
പാലക്കാട്: എലപ്പുള്ളിയില്‍ ലൈംഗികാതിക്രമം തടഞ്ഞതിന് 23 കാരിയായ കൊട്ടില്‍പാറ സ്വദേശിനിയായ യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കപ്പെട്ടിരുന്ന പ്രദേശവാസി സൈമണെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് വീടിന് സമീപത്ത് ഇയാളെ അവശ നിലയില്‍ കണ്ടത്. പൊലിസ് സംഘം ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ആക്രമണത്തില്‍ പരുക്കേറ്റ 23 കാരിയായ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീടിനോട് […]Read More
dailyvartha.com
12 September 2024
കൊച്ചി: വാഹനങ്ങളില്‍ ഇനി സണ്‍ ഫിലിം ഗ്ലാസുകളില്‍ ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈകോടതി. അനുവദനീയമായ വിധത്തില്‍ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമക്കി. മുന്നിലും പിന്നിലും 70 ശതമാനത്തില്‍ കുറയാത്ത വിധത്തില്‍ സുതാര്യത ഉറപ്പാക്കണം. പിഴ ഈടാക്കിയ നടപടി റദ്ധാക്കിക്കൊണ്ടാണ് ഹൈകോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ഇത്തരം വാഹനങ്ങള്‍ക്കിനി ഉദ്യോഗസ്ഥര്‍ക്ക് പിഴ ഈടാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എ നഗരേഷ് വ്യക്തമാക്കി.Read More
dailyvartha.com
12 September 2024
കോഴിക്കോട്: മുമ്പെങ്ങുമില്ലാത്ത ഗതാഗതക്കുരുക്കിലമർന്ന് കോഴിക്കോട്-മെഡിക്കൽ കോളജ് റോഡ്. അരയിടത്തുപാലം മുതൽ മെഡിക്കൽ കോളജ് വരെയുള്ള സുപ്രധാന പാത ആംബുലൻസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം ഗതാഗതക്കുരുക്ക് സങ്കീർണമാണ്. സാധാരണ ദിവസങ്ങളിൽ രാവിലെയും വൈകീട്ടുമുണ്ടാകാറുള്ള കുരുക്ക് ഇപ്പോൾ പകലും രാത്രിയുമില്ലാതെ തുടരുകയാണ്. പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ മാവൂർ റോഡിൽ പ്രവർത്തനം തുടങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് ഇത്രയും രൂക്ഷമായത്. മാവൂർ, എടവണ്ണപ്പാറ റൂട്ടിലും കുന്ദമംഗലം വഴി മലയോര മേഖലയിലേക്കും വയനാട്ടിലേക്കുമുള്ള വാഹനങ്ങൾ കടന്നുപോകുന്നതിന് പുറമെയാണ് മെഡിക്കൽ കോളജിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങളും […]Read More
dailyvartha.com
12 September 2024
വടകര: യാത്രക്കാർക്ക് ഇരുട്ടടിയായി വടകര റെയിൽവേ സ്റ്റേഷനിൽ ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ് ചാർജ് കുത്തനെ കൂട്ടി. 12 രൂപയുണ്ടായിരുന്ന പാർക്കിങ് ചാർജാണ് ഒറ്റയടിക്ക് 18 ആയി വർധിപ്പിച്ചത്. യാത്രക്കാരുടെ പരാതിയിൽ മണിക്കൂറുകൾക്കകം ചാർജ് പിൻവലിച്ച് കരാറുകാരനിൽനിന്ന് പിഴ ഈടാക്കി. ഓട്ടോ ചാർജ് വർധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് തൊഴിലാളി യൂനിയനുകൾ പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെ പൊലീസ് ഇടപെട്ട് നടത്തിയ ചർച്ചയിൽ താൽക്കാലികമായി ഫീസ് വർധന നിർത്തിവെച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ് ചാർജിൽ വർധന വരുത്തിയത്. റെയിൽവേ പാർക്കിങ് […]Read More
dailyvartha.com
11 September 2024
തിരുവനന്തപുരം: എല്‍ഡിഎഫിന്റെ നിർണായക യോഗത്തിന് മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂട്ടിക്കാഴ്ച നടത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപി എം ആര് അജിത് കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തുകയാണ് സിപിഐ. മുന്നണി യോഗത്തിന് മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറിയെ നിലപാട് അറിയിച്ചു. യോഗത്തിന് തൊട്ടുമുമ്പ് പരസ്യമായി നിലപാട് പറഞ്ഞ് ഘടകകക്ഷികളും രംഗത്തെത്തി. എഡിജിപിയെ മാറ്റണമെന്ന കടുത്ത നിലപാടാണ് ആർജെഡി നേതാവ് വർഗീസ് ജോർജ് വ്യക്തമാക്കിയത്. ആർഎസ്എസ് നേതാക്കളുമായി എഡിജിപി […]Read More
dailyvartha.com
11 September 2024
കോഴിക്കോട്∙ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കുറ്റ്യാടി കായക്കൊടി ഐക്കൽ ജിതിൻ കൃഷ്ണയുടെ ഭാര്യ നാൻസി (27) ആണ് മരിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ പ്രസവ സമയത്ത് യുവതിക്ക് അപസ്മാരം ഉണ്ടായതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. നിരീക്ഷണത്തിലിരിക്കുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി 24 മണിക്കൂറിന് ശേഷമേ പറയാൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അച്ഛൻ: ചന്ദ്രൻ. അമ്മ: റീന.Read More
dailyvartha.com
11 September 2024
തിരുവനന്തപുരം: അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം. ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്. പി.വി.അൻവർ ആരോപണം ഉന്നയിച്ച മലപ്പുറം എസ്പി ഉള്‍പ്പെടെ മലപ്പുറത്തെ എല്ലാ ഉദ്യോഗസ്ഥരെ ഇന്നലെ രാത്രി സ്ഥലം മാറ്റിയിരുന്നു. അതേ സമയം, പൊലീസിൽ ഉന്നത തലത്തിൽ വീണ്ടും മാറ്റം വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയിരുന്നു. സിഎച്ച് നാഗരാജുവിനെ ഗതഗത കമ്മീഷണറായും ദക്ഷിണ മേഖലെ ഐജിയായി ശ്യാം […]Read More