Cancel Preloader
Edit Template

ഒമാനിൽ വാഹനാപകടം ; മലയാളി യുവാവ് മരിച്ചു

 ഒമാനിൽ വാഹനാപകടം ; മലയാളി യുവാവ് മരിച്ചു

ഒമാനിലെ ലിവ സനയ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.എറണാകുളം കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയിൽ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് (23) ആണ് മരിച്ചത്.മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും. മയ്യിത്ത് നെല്ലിക്കുഴി കാട്ടുപറമ്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

പിതാവ്: ഷമീർ. മാതാവ്: റഷീദ.

Related post

Leave a Reply

Your email address will not be published. Required fields are marked *