തിരുവനന്തപുരം കരമനയിലെ യുവാവിന്റെ കൊലപാതകത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 4 പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 2019ലെ കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ഈ കേസിലെ പ്രതികളെന്നും കഴിഞ്ഞ ദിവസം ബാറിലുണ്ടായ തർക്കത്തിന്റെ പ്രതികാരമെന്ന് അരുംകൊലയെന്നും പൊലീസ് വ്യക്തമാക്കി. മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖില്‍ ആണ് ഇന്നലെ കൊല്ലപ്പെട്ടത്. വൈകീട്ട് അഞ്ച് മണിയോടെ കരമന മരുതൂർ കടവിലായിരുന്നു സംഭവം. യുവാവിനെ നടുറോഡിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. അതിക്രൂരമായിട്ടാണ് പ്രതികള്‍ […]Read More
കൊച്ചി: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍ ജോസ് ജംഗ്ഷനില്‍ തുറന്നത്. 2012-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബോംബെ ഷര്‍ട്ട് കമ്പനി ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ കസ്റ്റം മെയ്ഡ് ഷര്‍ട്ട് ബ്രാന്‍ഡാണ്. ലോകത്തിലെ മികച്ച മില്ലുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള വസ്ത്രങ്ങളാണ് ഇവിടെ ലഭിക്കുന്നത്. കസ്റ്റം മെയ്ഡ് ഷര്‍ട്ടുകള്‍, റെഡി ടു […]Read More
പത്തനംതിട്ട മെഴുവേലിയില്‍ വീടിനു നേരെ മുഖംമൂടിയിട്ടുവന്ന് ആക്രമണം. മെഴുവേലി ആലക്കോട് സ്വദേശിനി 74കാരി മേഴ്‌സി ജോണിന്റെ വീടാണ് മുഖംമൂടിയിട്ടുവന്നവര്‍ ആക്രമിച്ചത്. അഞ്ച് അംഗ സംഘം വീടിന്റെ ജനല്‍ച്ചില്ലകള്‍ അടിച്ചു തകര്‍ക്കുകയും പോര്‍ച്ചിലുണ്ടായിരുന്ന കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. മുറ്റുത്തു കിടന്ന മറ്റൊരു കാറും തല്ലിത്തകര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30നാണ് ആക്രമണം നടന്നതെന്ന് മേഴ്‌സി പറഞ്ഞു. വീട്ടിലെ സിസിടിവി കാമറകറും അക്രമികള്‍ തല്ലിത്തകര്‍ത്തെന്ന് മേഴ്‌സി പറഞ്ഞു. വീട്ടിലെത്തിയ പൊലിസ് തെളിവുകള്‍ ശേഖരിച്ചു.Read More
മുഖ്യമന്ത്രിയുടെ വിദേശ യാത്ര തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം അറിയിച്ച മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുമ്പും വിദേശ യാത്രകള്‍ തന്നെ അറിയിച്ചിരുന്നില്ല. രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നത് സംബന്ധിച്ച് നേരത്തെ രാഷ്ട്രപതിയെ കത്തയച്ച് അറിയിച്ചിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മെയ് 7 നാണ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയും കുടുംബവും വിദേശത്തേയ്ക്ക് യാത്ര തിരിച്ചത്. 16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം […]Read More
വാടകവീട്ടിൽ കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും. 2 ദിവസം ഭക്ഷണം പോലും കിട്ടാതെ വയോധികൻ ബുദ്ധിമുട്ടിലായി. തൃപ്പൂണിത്തുറ ഏരൂരിലാണ് ഇതാരുടെ സംഭവമുണ്ടായത് . അച്ഛൻ ഷൺമുഖനെ മകൻ നോക്കുന്നില്ലെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മകൻ അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ പോലീസിനെ വിളിക്കുകയായിരുന്നു. സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത് മുങ്ങിയതെന്നാണ് നാട്ടുകാർ. സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി […]Read More
തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് ഗുണ്ടയുടെ ആക്രമണം. കല്‍പ്പന കോളനിയില്‍ താമസിക്കുന്ന സ്റ്റാലിന്റെ വീടാണ് ഗുണ്ട തീ ഇട്ടത് . നിരവധി കേസുകളിലെ പ്രതിയായ രതീഷാണ് സ്റ്റാലിന്റെ വീട് അഗ്നിക്കിരയാക്കിയത് . ഇയാള്‍ക്കെതിരേ കഴക്കൂട്ടം, കഠിനകുളം എന്നീ പോലിസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളാണ് ഉള്ളത്. സ്റ്റാലന്റെ വീടിന് തീയിടാന്‍ കാരണം ഇയാള്‍ വീട് കയറി ആക്രമിച്ചതിന് കേസ് കൊടുത്തതിനാലാണ് എന്ന് പോലിസ് പറയുന്നു. ജയിലിലായിരുന്ന പ്രതി ജാമ്യം കിട്ടി പുറത്തുവന്ന ഉടനെയാണ് വീടിന് തീ വെച്ചത്. വീട് പൂര്‍ണമായും […]Read More
കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ട രണ്ട് എയര്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍. പുലര്‍ച്ചെ 5.15ന് ദമാമിലേക്കും, രാവിലെ 9.20ന് അബുദാബിയിലേക്കും പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു. പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയയിരുന്നു സര്‍വ്വീസ് മുടങ്ങിയ വിവരം യാത്രക്കാരെ അറിയിച്ചിട്ടുണ്ടായിരുന്നത് . ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും എയര്‍ ഇന്ത്യയിലെ പ്രതിസന്ധി തുടരുകയാണ്. സമരം മൂലം സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. നേരത്തെ കരിപ്പൂരില്‍ നിന്നുള്ള ആറും, കണ്ണൂരില്‍ നിന്നുള്ള അഞ്ചും, നെടുമ്പാശ്ശേരിയില്‍ […]Read More
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഏഴ് വയസ്സുകാരിയുടെ ദേഹത്ത് ഇരുമ്പ് കയറ്റി വീണ് ദാരുണാന്ത്യം.നെലമംഗല വജ്രഹള്ളിയില്‍ വ്യാഴാഴ്ച വൈകുന്നേരം പെയ്ത മഴയ്ക്കു മുമ്പ് ശക്തമായ കാറ്റു വീശിയിരുന്നു. ഇതാണ് ഗേറ്റ് വീഴാന്‍ കാരണം. നിര്‍മാണ തൊഴിലാളികളായ മുക്കണ്ണ-ബാലമ്മ ദമ്പതികളുടെ മകള്‍ യെല്ലമ്മ(7) ആണ് മരിച്ചത്.Read More
കേരളത്തിൽ ഇന്നും വിവിധ ജില്ലകളില്‍ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച്ച വരെ വിവിധയിടങ്ങളില്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത് . നാളെ (മെയ് 12ന്) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് ആയിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 13ന് പത്തനംതിട്ട ജില്ലയിലും മുന്നറിയിപ്പ് ഉണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ […]Read More
മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് […]Read More