Cancel Preloader
Edit Template

മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന് മിനി ബസ് കയറിയിറങ്ങി ദാരുണാന്ത്യം

 മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന് മിനി ബസ് കയറിയിറങ്ങി ദാരുണാന്ത്യം

കൊല്ലം: മൈതാനത്ത് ഉറങ്ങിക്കിടക്കവെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി രാജീവ് (25) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കണ്ണനല്ലൂര്‍ മൈതനാത്ത് ഉത്സവ പരിപാടികള്‍ നടന്നുകൊണ്ടിരിക്കെ ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്.

Related post

Leave a Reply

Your email address will not be published. Required fields are marked *