Cancel Preloader
Edit Template

പനി ബാധിച്ച് മൂന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

 പനി ബാധിച്ച് മൂന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് കുട്ടി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്‍റെ മകൾ ചിന്നു ആണ് മരിച്ചത്. മൂന്ന് വയസായിരുന്നു പ്രായം.

രാവിലെ 10:45ഓടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *