Cancel Preloader
Edit Template

കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

 കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. പരുക്കേറ്റ 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്.

Related post

Leave a Reply

Your email address will not be published. Required fields are marked *