Cancel Preloader
Edit Template

പൊലിസ് അക്കാദമിയിലെ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി

 പൊലിസ് അക്കാദമിയിലെ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്‌ഐ ജിമ്മി ജോര്‍ജിനെ(35)മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായിരുന്നു എസ്ഐ ജിമ്മി ജോര്‍ജ് .

അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിലാണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. കേരള പൊലിസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയായിരുന്നു ജിമ്മി.

Related post

Leave a Reply

Your email address will not be published. Required fields are marked *