Cancel Preloader
Edit Template

വീണ്ടും സര്‍ജറി മാറി ചെയ്തതായി പരാതി

 വീണ്ടും സര്‍ജറി മാറി ചെയ്തതായി പരാതി

വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ജറി മാറി ചെയ്തതായി പരാതി. കോഴിക്കോട് കോതിപ്പാലം സ്വദേശി അജിത്തിനാണ് സര്‍ജറി മാറി ചെയ്തത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് അജിത്തിന്റെ കൈ പൊട്ടിയിരുന്നു. എല്ല് പൊട്ടിയതിനെ തുടര്‍ന്ന് കമ്പിയിട്ടതാണ് മാറി പോയത്.

മറ്റൊരു രോഗിക്ക് നിര്‍ദേശിച്ച അളവിലുള്ള കമ്പി അജിത്തിന് നല്‍കുകയായിരുന്നു. പിഴവ് പറ്റിയപ്പോള്‍ വീണ്ടും സര്‍ജറി നടത്താന്‍ അജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലിസില്‍ പരാതി നല്‍കി.

Related post

Leave a Reply

Your email address will not be published. Required fields are marked *