Cancel Preloader
Edit Template

കോഴിക്കോട് KSRTC കണ്ടക്ടർ തൂങ്ങി മരിച്ചു

 കോഴിക്കോട് KSRTC കണ്ടക്ടർ തൂങ്ങി മരിച്ചു

കെഎസ്ആർടിസി കണ്ടക്ടർ തൂങ്ങിമരിച്ചു.കോഴിക്കോട് കൂരച്ചുണ്ട് സ്വദേശി അനീഷാണ് തൂങ്ങി മരിച്ചത്.കോഴിക്കോട് സ്വകാര്യ ഹോട്ടലിലാണ് സംഭവം.ഇന്നലെ ഉച്ചക്കാണ് അനീഷ് ഹോട്ടലിൽ റൂം എടുത്തത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അനീഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.ട്രാൻസ്ഫറിൽ മനം നൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Related post

Leave a Reply

Your email address will not be published. Required fields are marked *