Cancel Preloader
Edit Template

വാര്യര്‍ക്കെതിരെ ബി.ജെ.പി റാലിയില്‍ സന്ദീപ് കൊലവിളി മുദ്രാവാക്യം

 വാര്യര്‍ക്കെതിരെ ബി.ജെ.പി റാലിയില്‍ സന്ദീപ് കൊലവിളി മുദ്രാവാക്യം

കണ്ണൂരില്‍: ബി.ജെ.പി റാലിയില്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം. കണ്ണൂര്‍ അഴീക്കോട്ടെ ജയകൃഷ്ണന്‍ അനുസ്മരണത്തിനിടെ നടത്തിയ റാലിയിലാണ് മുദ്രാവാക്യം വിളി ഉയര്‍ന്നത്. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടിയും റാലിയിലുണ്ടായിരുന്നു.

.
പാലക്കാട് നഗരത്തില്‍ സന്ദീപ് വാര്യരെ ഇറങ്ങിനടക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുദ്രാവാക്യത്തിനിടെ ഉയര്‍ത്തി. അവിടെ വെച്ച് സന്ദീപ് വാര്യറോട് കണക്കുതീര്‍ത്തോളാമെന്നും താക്കീതുണ്ട്. സന്ദീപ് വാര്യര്‍ ബലിദാനികളെ അപമാനിച്ചയാളാണെന്നും പാര്‍ട്ടിയെ വഞ്ചിച്ചെന്നും മുദ്രാവാക്യത്തില്‍ പറയുന്നു

Related post

Leave a Reply

Your email address will not be published. Required fields are marked *