Cancel Preloader
Edit Template

ട്രെയിൻ ടിക്കറ്റ് ബുക്കിങ് ചട്ടങ്ങൾ പുതുക്കി: സമയപരിധിയിൽ മാറ്റം

 ട്രെയിൻ ടിക്കറ്റ് ബുക്കിങ് ചട്ടങ്ങൾ പുതുക്കി: സമയപരിധിയിൽ മാറ്റം

ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റ് ബുക്കിങ് ചട്ടങ്ങൾ പുതുക്കി. ടിക്കെറ്റ് ബുക്ക് ചെയ്യുന്ന സമയപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ സംവിധാനം നവമ്പർ ഒന്നുമുതൽ നിലവിൽ വരും.

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയപരിധി 120 ദിവസത്തിൽ നിന്ന് 60 ദിവസമായി ചുരുക്കി . നവംബർ ഒന്നു മുതൽ ഈ വിജ്ഞാപനം പ്രാബല്യത്തിൽ വരുമെന്നും അതുവരെ മുൻകാല കാലാവധി തുടരും. ഈ മാറ്റം ബുക്ക് ചെയ്ത ടിക്കറ്റുകളെ ബാധിക്കില്ല. വിദേശ വിനോദസഞ്ചാരികൾക്കുള്ള 365 ദിവസത്തെ റിസർവേഷൻ കാലയളവിൽ മാറ്റമില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *