Cancel Preloader
Edit Template

എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്കായി ക്വിസ്സ് ചലഞ്ച്

 എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്കായി ക്വിസ്സ് ചലഞ്ച്

ഐ.സി.ടി. അക്കാദമി ഓഫ് കേരളയും അൺസ്റ്റോപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ടാറ്റ ക്രൂസിബിൾ ക്വിസ് ചലഞ്ചിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. വിജയികള്‍ക്ക് ടാറ്റ ഗ്രൂപ്പിൽ ഇൻ്റേൺഷിപ്പ് അവസരം ലഭിക്കുന്നതാണ്.രണ്ടരലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ടാറ്റയുടെ ഈയൊരു ക്യാമ്പസ് ക്വിസ് ചലഞ്ചിൽ വിജയിക്കുമ്പോൾ ലഭിക്കുക. ഈ ചലഞ്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 31-ന് മുൻപായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യം. വിശദ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും: https://ictkerala.org/studentopportunities

Related post

Leave a Reply

Your email address will not be published. Required fields are marked *