Cancel Preloader
Edit Template

മോട്ടോർ വാഹനവാഹന വകുപ്പുമായുളള സേവനം അവസാനിപ്പിച്ച് സി-ഡിറ്റ്

 മോട്ടോർ വാഹനവാഹന വകുപ്പുമായുളള സേവനം അവസാനിപ്പിച്ച് സി-ഡിറ്റ്

തിരുവനന്തപുരം : മോട്ടോർ വാഹനവാഹന വകുപ്പിനുള്ള സേവനം അവസാനിപ്പിച്ച് സി ഡിറ്റ്. കോടികളുടെ കുടിശ്ശിക വന്നതോടെയാണ് സി-ഡിറ്റ് സേവനം നിർത്തിയത്. എംവിഡി 9 മാസത്തെ കുടിശ്ശിക തന്നുതീർക്കാനുണ്ടെന്നാണ് സി-ഡിറ്റ് വിശദീകരണം. ഈ മാസം 17 മുതൽ ആണ് താൽക്കാലിക ജീവനക്കാരെ പിൻവലിക്കുകയും സേവനം അവസാനിപ്പിക്കുകയും ചെയ്തത്.

Related post

Leave a Reply

Your email address will not be published. Required fields are marked *