സി-ഡിറ്റ് ഡയറക്ടർ നിയമനം: സർക്കാരിന് തിരിച്ചടി
സി-ഡിറ്റില്‍ ജി ജയരാജിനെ വീണ്ടും ഡയറക്ടറാക്കാൻ സർക്കാർ കൊണ്ടുവന്ന നോട്ടിഫിക്കേഷൻ റദ്ദാക്കി ഹൈക്കോടതി. രണ്ടാം പിണറായി സർക്കാരാണ് ഡയറക്ടർ സ്ഥാനത്തേക്കുളള നിയമനത്തിനുളള യോഗ്യതകൾ മാറ്റിയത്. ഇത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടർ നടപടികളും സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.