Cancel Preloader
Edit Template

സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

 സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

റെയില്‍വേ സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ഭാഗമായ ഹസന്‍പര്‍ത്തി-ഉപ്പല്‍ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്നാണ് നിയന്ത്രണം. കേരളത്തിലെ 10 ട്രയിന്‍ സര്‍വീസുകളെ പുതിയ നടപടി ബാധിക്കും. ഡിസംബര്‍ 30 മുതല്‍ ജനുവരി 12 വരെയുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *