Cancel Preloader
Edit Template

സി-ഡിറ്റ് ഡയറക്ടർ നിയമനം: സർക്കാരിന് തിരിച്ചടി

 സി-ഡിറ്റ് ഡയറക്ടർ നിയമനം: സർക്കാരിന് തിരിച്ചടി

സി-ഡിറ്റില്‍ ജി ജയരാജിനെ വീണ്ടും ഡയറക്ടറാക്കാൻ സർക്കാർ കൊണ്ടുവന്ന നോട്ടിഫിക്കേഷൻ റദ്ദാക്കി ഹൈക്കോടതി. രണ്ടാം പിണറായി സർക്കാരാണ് ഡയറക്ടർ സ്ഥാനത്തേക്കുളള നിയമനത്തിനുളള യോഗ്യതകൾ മാറ്റിയത്. ഇത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടർ നടപടികളും സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *