Cancel Preloader
Edit Template

Tags :Attempt to deliver MDMA to a student undergoing treatment in Kuthiravattom; Youth arrested

Kerala

കുതിരവട്ടത്ത് ചികിത്സയിലുള്ള വിദ്യാർത്ഥിക്ക് എംഡിഎംഎ എത്തിച്ചു നൽകാൻ ശ്രമം;

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിക്ക് എംഡിഎംഎ എത്തിച്ചു നൽകിയ യുവാവ് പിടിയിൽ. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ തടായിൽ വീട്ടിൽ മുഹമ്മദ് റാഷിയെയാണ് മെഡിക്കൽ കോളേജ് പൊലിസ് പിടികൂടിയത്.  ചികിത്സ കഴിയുന്ന പതിനാറുകാരന്  എംഡിഎംഎ നൽകാനായിരുന്നു റാഫിഎത്തിയത് എന്നാണ് പൊലിസ് വ്യക്തമാക്കിയത്.  ഇയാളിൽ നിന്നും 0.9 ഗ്രാം എൻഡിഎംഎയാണ് പിടിച്ചെടുത്തത്.  കഴിഞ്ഞദിവസം ഭക്ഷണം നൽകുകയെന്ന വ്യാജേനയാണ് റാഫി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. എന്നാൽ സുരക്ഷാ ജീവനക്കാരുടെ പരിശോധനയിൽ ഇയാൾ കൊണ്ടുവന്ന കവറിൽ നിന്നും […]Read More